അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ജയരാജ് മിത്ര
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.
അക്ഷരദേവതകൾ

“നിങ്ങളുടെ ഭാഷാശാസ്ത്രജ്ഞർ നിങ്ങളോട് പറഞ്ഞത്,ഭാഷ എന്നത് വിനിമയത്തിന് വേണ്ടിയുള്ളതാണ് എന്നായിരിക്കും.പി എച്ച് ഡി യൊക്കെ എടുത്ത, […]

‘ചേട്ട പുറത്ത് ശീപോതി അകത്ത്.’

‘ചേട്ട പുറത്ത് ശീപോതി അകത്ത്.’കർക്കടകത്തിനെ വരവേൽക്കുക എന്ന് പറഞ്ഞാൽ അതിനർത്ഥം , ലക്ഷ്മീദേവിയെ സ്വീകരിക്കാൻ തയ്യാറാകുക […]

ഗോശാല

ഈശാ ( ഇഷ ) യോഗാ സെന്ററിലെ മൂന്നാംനാൾ ഞാൻ എന്റെ ആഗ്രഹം പറഞ്ഞു.“എനിക്ക് ഇവിടത്തെ […]

ഈശയിലെ ടോമോ സ്കൂൾ

‘ടോട്ടോച്ചാൻ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി’എന്ന പുസ്തകം വായിച്ചതുമുതൽ ഇതുപോലൊരു വിദ്യാലയം തുടങ്ങണം എന്ന ആഗ്രഹത്തിന്റെ വിത്ത് എന്റെ […]

ഇഷ യോഗാ സെന്റർ

മിട്ടായിക്കവറിന്റെ പ്ലാസ്റ്റിക് പോലും ഇല്ലാത്ത ഒരു ഗ്രാമം സങ്കൽപിക്കാൻ പറ്റുമോ ? ആയിരത്തോളം നാടൻപശുക്കളേയും അവയുടെ, […]

ലഹരിച്ചാനലുകൾ

‘യുവാക്കളെ വഴി തെറ്റിക്കുന്ന ലഹരി’ എന്നാണ് മിക്ക തലേക്കെട്ടും! യുവാക്കളെ വഴി തെറ്റിക്കുന്ന എന്ത് ലഹരിയും […]

അന്ത്യമാക്കരുത് അന്നം

ലഹരിയേക്കുറിച്ചാണല്ലോ ചർച്ച. അന്തകരായ മക്കൾ നമ്മൾക്കിടയിൽ ഉണ്ടായിരിക്കുന്നു എന്നതാണ് സമൂഹം ഞെട്ടലോടെ തിരിച്ചറിയുന്നത്.എനിക്കുശേഷം ഇവിടെ ആരും […]

അജയ്യനായ അർജ്ജുനൻമാഷ്

വിദ്യാധരൻമാഷടെ വീട്ടിലിരുന്നുള്ള സൗഹൃദ ചർച്ചയാണ്. ചില രാഗസാമ്യവും ഏതാണ്ട് ഒരേപോലത്തെ പാട്ടും കടന്ന്, അടിച്ചുമാറ്റിയ പാട്ടുകളിലെത്തി […]

“ഇനിയിക്കുഞ്ഞിൻ രക്ഷയെങ്ങനെ…”

ആദ്യമേ പറയട്ടെ; തികഞ്ഞ അന്ധവിശ്വാസത്തിൽ അടിസ്ഥാനപ്പെടുത്തിയ കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. സനാതനം എന്നോ ഹിന്ദു […]

ഭിന്നിപ്പിച്ച് ഭരിക്കുന്നർ

ശ്രദ്ധിച്ചിട്ടുണ്ടോ ? ഓരോ ആറ് മാസം കൂടുമ്പോഴും ഇവിടെ ഒരു ജാതിവിഷയം കടന്നുവരും.ഇപ്പൊ അത് ഇരിങ്ങാലക്കുട […]

ലഹരിയൂട്ടുന്നവർ

“നിർത്തുകീ യമലോക ദർശനംവായിക്കുവാൻ നിത്യവും വരും രക്തമിറ്റുന്ന ദിനപ്പത്രം ……” ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഗസൽ’ എന്ന […]

എം.ബി.എസ്.എന്ന സംഗീതചക്രവർത്തി

“പ്രിയതരമാമൊരു സ്വപ്നമുറങ്ങിഇനിയുണരാതെയുറങ്ങി…ഇവിടേ ഇവിടേ വെറുതെയിരുന്നെൻ ഓർമ്മകളിന്നും പാടുന്നുഓരോ കഥകൾ പറയുന്നു…”എം ബി ശ്രീനിവാസന്റെ, ‘ചെമ്പക പുഷ്പ […]