നസറുദ്ദീന്‍ ഹോജ വലിയ സല്‍ക്കാരപ്രിയനായിരുന്നു. ദാരിദ്ര്യമാണെങ്കിലും; ഉള്ളതുവെച്ച് വിരുന്നുകാരെ സല്‍ക്കരിച്ചുവിടാന്‍ ഹോജയ്ക്ക് എന്നും ഒരു ഹരമുണ്ട്. […]
മുല്ലാക്കഥകള്‍ എന്ന പേരിലും നസറുദ്ദീന്‍ ഹോജാക്കഥകള്‍ എന്ന പേരിലും മലയാളികള്‍ക്ക് ഏറെ പരിചിതനാണ് നസറുദ്ദീന്‍ ഹോജ. […]