അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ജയരാജ് മിത്ര
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.
രാഘവൻമാഷ്

രണ്ട് സാമ്രാജ്യങ്ങളുടെ ചക്രവർത്തിയായിരുന്നു രാഘവൻമാഷ്. തൊണ്ണൂറ് വയസ്സിനുശേഷവും ശാസ്ത്രീയഗാനകച്ചേരികളിൽ അതിഗംഭീരമായിത്തന്നെ കച്ചേരി പാടിയ മാഷ്, ശാസ്ത്രീയനിയമങ്ങളാൽ […]

നവരാത്രി ഒമ്പതാംനാൾ- സിദ്ധിദാത്രി

മനസ്സിലൊന്നാഗ്രഹിച്ച്, അതിനായി പ്രാർത്ഥിച്ച്, അതിലെത്താൻ കഠിനപ്രയത്നം ചെയ്ത്,ഇടയിൽ സംഭവിച്ച പ്രലോഭനങ്ങളേയും എതിർപ്പുകളേയുമെല്ലാം തട്ടിമാറ്റിയെത്തിയ ഒരാൾക്ക്, സിദ്ധിദാത്രീദേവി […]

നവരാത്രി എട്ടാംനാൾ- മഹാഗൌരി

ഈ ദേവതയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്.ശംഖിന്റെ എന്നോ, മുല്ലപ്പൂവിന്റെ എന്നോ പറയാവുന്ന വെളുപ്പ്.വാഹനവും വെളുത്തനിറത്തിലുള്ള കാളയാണ്.ഒൻപത് […]

നവരാത്രി ഏഴാംനാൾ- കാളരാത്രി

താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചു.മഹിഷാസുരനെ കാത്യായനിയും വധിച്ചു. പിന്നീട് ലോകത്തിന് ശല്യമായി മാറിയത്,ചണ്ഡമുണ്ഡൻമാരും ശുംഭനിശുംഭൻമാരുംരക്തബീജനുമാണ്. ഇവരെക്കൂടി നിഗ്രഹിക്കാനുള്ള […]

നവരാത്രി ആറാം നാൾ- കാത്യായനീദേവി

ദേവൻമാർ അസുരൻമാരേക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സമയമാണ്.താരകാസുരൻ,രക്തബീജൻ, ശുംഭനിശുംഭൻമാർ ചണ്ഡമുണ്ഡൻമാർ, മഹിഷാസുരൻ തുടങ്ങി അനേകം പ്രബലരായ അസുരൻമാരുടെ ശല്യമാണ് […]

വയലാറിന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരവോടെ

“സരസ്വതീയാമം കഴിഞ്ഞൂ… ഉഷസ്സിൻ സഹസ്രദളങ്ങൾ വിരിഞ്ഞൂ …” നിർമ്മലാനന്ദസ്വാമിയോടൊപ്പം കാറിൽ യാത്രയിലാണ് . കോട്ടയത്തുപോയി മടങ്ങുകയാണ്.സംസാരവിഷയം […]

നവരാത്രി അഞ്ചാംനാൾ- സ്കന്ദമാതാദേവി

ഇച്ഛാശക്തി,ജ്ഞാനശക്തി, ക്രിയാശക്തി എന്നീ മൂന്ന് ഭാഗങ്ങളിൽ കൂഷ്മാണ്ഡാദേവിയും കടന്ന്, നവരാത്രിദിനങ്ങൾ അഞ്ചിലെത്തുമ്പോൾ; ദേവിയുടെ ഭാവം സ്കന്ദമാതാ […]

നവരാത്രി നാലാം നാൾ- കൂഷ്മാണ്ഡദേവി

തന്റെ ദിവ്യമായ പുഞ്ചിരിയിലൂടെ ഈ ബ്രഹ്മാണ്ഡം മുഴുവൻ സൃഷ്ടിച്ച ദേവിയാണ്.പേരിൽത്തന്നെയുണ്ട് സൃഷ്ടിയുടേതായ അണ്ഡത്തിന്റെ സൂചന. ശൈലപുത്രിയും […]

നവരാത്രി മൂന്നാം നാൾ- ചന്ദ്രഘണ്ടാദേവി

ശിവനെ ദക്ഷൻ അപമാനിച്ചതിൽ കോപിച്ച്, ‘ദക്ഷന്റെ മകൾ’ എന്ന ; തന്റെ ശരീരമുപേക്ഷിച്ച സതി , […]

നവരാത്രി രണ്ടാംനാൾ- ബ്രഹ്മചാരിണീദേവി

അച്ഛൻ ദക്ഷൻ, മകളായ സതിയേയും മകളുടെ ഭർത്താവായ ശിവനേയും അപമാനിച്ചതിനേത്തുടർന്ന്, ദക്ഷയാഗശാലയിൽവെച്ച് സതി ജീവത്യാഗം ചെയ്തു.ശിവൻ […]

നവരാത്രി ഒന്നാം നാൾ-ശൈലപുത്രി

പ്രപഞ്ചത്തിലെ മൂർത്തമായതും ആദ്യത്തേതും ഉഗ്രവുമായ ഊർജ്ജരൂപമാണ് ആദിപരാശക്തി.പ്രപഞ്ചാത്മാവിൻ്റെ സ്ത്രീരൂപം. സർവ്വദേവതകളുമുണ്ടായത് ഈ പരാശക്തിയിൽനിന്ന്. അതുകൊണ്ടുതന്നെ, ജഗദീശ്വരി […]

നവരാത്രി

നവരാത്രിആഘോഷങ്ങൾ ഓരോ വർഷവും നമ്മൾ അനുഷ്ഠിക്കാറുണ്ടല്ലോ. കഥയും ആചാരവും ഐതിഹ്യവും ശാസ്ത്രവും കലർന്നുകിടക്കുന്ന മറ്റൊരു ഭാരതീയ […]