അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ

എസ് പി ബി യെ ഓർത്ത്…

തിരുവില്വാമലയിലെ അനിൽ മാനേജരായ കള്ളുഷാപ്പിൽ അന്ന് കുറച്ചുനേരം ഞാനായിരുന്നു മാനേജർ.അനിലിനോട് സംസാരിച്ചിരിക്കാനായി ഞാൻ ഷാപ്പിൽ കയറിയതാണ്.മാനേജർപദവി […]

2024 തിരുവോണം

പൊന്‍വെയില്‍നൂലുരുക്കി മാനത്തു മഞ്ഞുകോര്‍ത്തോരു ചിത്രമായ് പണ്ടു നീ വന്നു നിന്ന നേരത്തു ഞാന്‍ വരച്ച പ്രണയക്കളം […]

2024 ഉത്രാടം

‘എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു നിന്റെ നെറ്റിയിൽ ചാർത്തിടാം’ എന്നു ചൊല്ലി നീ പുക്കുറുമ്പെടു- ത്തൊട്ടു […]

2024 പൂരാടം

പൂരാടമാണെന്ന തോന്നലിൽ, നീ തന്ന പൂമണം ചോർന്നെന്ന വേവലിൽ ശ്രീപദം തേടുന്ന കാറ്റിന്റെ മഞ്ചലിൽ കാനനശ്രീയേറ്റു […]

2024 മൂലം

ഒരുനിലാച്ചോടു നീ മുന്നിലായ് പോയെന്നു പവിഴമല്ലിച്ചുവടുചൊന്നതായ് ! അണിവിരൽ തൊട്ടവൾ തഴുകിയിന്നെന്നെ- യെന്നമ്പലത്തുളസിയും ചൊല്ലിപോൽ ! […]

2024 തൃക്കേട്ട

നമ്മൾ ചേരാതെയുച്ചക്കനപ്പെന്ന്! നമ്മൾ കണ്ണുനീർ വാർത്തതീ മഴയെന്ന്! നമ്മൾ പുണരാത്ത ചൂടിന്റെയോർമ്മയിൽ രാവിൽ വീഴുമീ മഞ്ഞിന്റെ […]

2024 അനിഴം

‘അനിഴമായെ’ന്നു പാതിചോർന്നൊരെൻ കോശനിശ്വാസമേറ്റു ഞാൻ നിൽക്കവേ അഴലുവീണൊരെൻ പ്രാണവഴികളിൽ പ്രണയനിഴലുപോലവൾ വരികയില്ലിനി… എങ്കിലും തണലു പൂത്ത […]

2024 വിശാഖം

പണ്ടുപണ്ടന്നു നീ വന്നുനിന്നതിന്നോർമ്മയിൽ പൂത്ത നന്തിയാർവട്ടവും നിൻ കവിൾ തൊട്ടൊരോർമ്മയിൽ കുങ്കുമം ചൂടിനിൽക്കുന്നൊരന്തിമന്ദാരവും ഈറനോടെ നീ […]

2024 ചോതി

ദൂരെദൂരെയാർന്നെങ്ങോ വിടർക്കണ്ണു തെല്ലുയർത്തി നീ ചൊന്നപോലിങ്ങനെ കാടുപൂത്തുവോ! വേനൽ കടന്നവിടെ ചോപ്പുപൂക്കുന്ന പൂമരക്കാടുപോൽ! കാടുപൂത്തതല്ലിപ്പൊഴും വേനലാം […]

2024 ചിത്തിര

നിന്നസാന്നിദ്ധ്യം പകര്‍ന്നൊരാ തീക്കനല്‍- വര്‍ഷമേറ്റും ശ്യാമപുഷ്പം വിടര്‍ന്നതായ് ! ചിത്തിരക്കടവിലൊറ്റയ്ക്കു വഞ്ചിയ്ക്കു കാത്തിരിയ്ക്കേയെന്റെ നെഞ്ചിലെക്കോലായിലത്രയും കൂരിരുട്ടാര്‍ന്ന […]

2024 അത്തം

അത്രയേറെ ഞാൻ കാത്തിരിപ്പെങ്കിലും അത്തമെന്നടു,ത്തെത്തിയിന്നെങ്കിലും ചിത്രമെന്നോ വരച്ചതിന്നോർമ്മയിൽ ചിത്തമിന്നും തുടിച്ചിരിപ്പെങ്കിലും നീ വരായ്കയാൽ കാടായ മുറ്റത്തു […]

അവൻ വായ പൊളിച്ചാ നൊണേ പറയൂ!

“അവൻ വായ പൊളിച്ചാ നൊണേ പറയൂ!” “പെണ്ണിത്തിരി ഭേദായിരുന്നു. ഇപ്പൊ അവളും തൊടങ്ങീ കള്ളത്തരം !” […]