നെഞ്ചില്‍ ഒരു കുറ്റിയടി. ചെറുതല്ല; നാലുകെട്ടുതന്നെ. അന്തരാളവും ബ്രഹ്മസൂത്രവും രജ്ജുക്കളും കര്‍ണ്ണസൂത്രവും ആരൂഢവുമെല്ലാം തെറ്റിച്ച് മരണച്ചുറ്റില്‍ […]
കുളി കഴിഞ്ഞപ്പോഴാണ് തോന്നിയത് ഇത്തിരി ചളികൂടി പോകാനുണ്ടെന്ന്. തോര്‍ത്തിത്തീര്‍ന്നപ്പോഴാണോര്‍ത്തത് ഇത്തിരി നനവുകൂടി തോര്‍ത്താനുണ്ട്. കടയില്‍ ചെന്നപ്പോള്‍ […]