അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ജയരാജ് മിത്ര
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.
ഒരു രൂപാ നോട്ട് കൊടുത്താല്‍…

കീശയില്‍തപ്പി ഉള്ളത് മൊത്തം പുറത്തെടുത്തു. നാല്പത്തഞ്ച് രൂപ! വീട്ടിലെത്താന്‍ നാല് കിലോമീറ്റര്‍ പോണം. ഓട്ടോ വിളിച്ചാല്‍…??? […]

ഒരു തീയലയില്‍ പൂക്കാലം കരിയുംപോലെ…

വിവാഹത്തോടെ വിലപ്പെട്ടൊരു ജീവിതമാണ് നഷ്ടമായത്. അവള്‍ തുടര്‍ന്നു. എന്റെ മാത്രമല്ല, മറ്റ് പലരുടെയും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ […]

മനസ്സൊരു മാന്ത്രികക്കുതിരയായ്

മുല്ലനേഴിയുടെ അര്‍ത്ഥങ്ങളെ തൊട്ടൊഴുകിയ എം.ബി.എസ്. ന്റെ സംഗീതം. പണ്ടേ ഇഷ്ടം ഈ പാട്ടിനെ. നാട്ടില്‍ തറവാട്ടിനടുത്തുള്ള […]

സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും,

ചില കരച്ചിലുകൾ ആശ്വസിപ്പിക്കൽ ആവശ്യപ്പെടുന്നില്ല. ഞാനവളെ കരയാൻ വിട്ടു. സംസാരത്തേക്കാൾ കനപ്പെട്ട മൌനത്തിനുശേം അവൾ തുടർന്നു. […]

ഒന്നു ചിരിക്കാൻ എല്ലാം മറക്കാൻ ഒരിക്കൽക്കൂടി ഞാൻ കുടിച്ചോട്ടെ…

തീവണ്ടിയെഞ്ചിൻ കങ്കനടി സ്റ്റേഷനിലേക്കുള്ളതാണ്. അവിടെ, വൈകിയെത്തിയ നേത്രാവതി, എഞ്ചിൻ ഫെയ്ൽ ആയി, പകരം ലോക്കോ കാത്തുകിടക്കുന്നു. […]

സന്ധ്യേ കണ്ണിരിതെന്തേ സന്ധ്യേ…

വർഷങ്ങൾക്കു ശേഷം അതേ ഇഷ്ടത്തിന്റെ തീപാറുന്ന കണ്ണുകളുമായി അന്നെന്റെ മുന്നിലൊന്നിരുന്നു പോയതിൻ ശേഷമാണ് വിരഹം എന്താണെന്നു […]

വാസന്ത പഞ്ചമിനാളിൽ വരുമെന്നൊരു കിനാവു കണ്ടൂ…

‘ഇന്നൊരു രാത്രി എന്റെ വർത്തമാനം കേട്ടിരിക്കാമോ?’ എന്നവൾ ചോദിച്ചു. ‘പതിറ്റാണ്ടുകളുടെ വിരഹം അറിഞ്ഞ നിനക്കേ എന്നെ […]

കൽപ്പകത്തോപ്പന്യനൊരുവനു

എന്നെയൊന്നു കാണണം എന്ന് പറഞ്ഞ് അവൾ വിളിച്ചതനുസരിച്ച് ഓടിച്ചെന്നതാണ്. ഏറെ നേരമെടുത്ത് കുടിച്ച ഒരു ചായയ്ക്ക് […]

ചെമ്പകപുഷ്പ സുവാസിതയാമം

പ്രണയത്തെ പ്രണയം കൊണ്ടു മാത്രമേ നേരിടാനാവൂ. ഒരിടത്തു നിന്നും തുടങ്ങിയ പ്രണയത്തിന് ചെന്നുകൊള്ളാൻ ഇടമില്ലെങ്കിൽ, ഒന്നുകിൽ […]

ഗഗനനീലിമ മിഴികളിലെഴുതും

റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന കാലത്ത് എന്റെ റിങ് ബാക്ക് ടോൺ, ‘ഗഗന നീലിമ’ ആയിരുന്നു. […]

ചെമ്പകത്തൈകൾ പൂത്ത മാനത്ത്

“കള്ള് കുടിക്കാൻ അമ്പത് രൂപ തന്നാൽ ലഹരി കുടിച്ച വാക്കുകളുടെ കവിത ചൊല്ലാം” എന്ന് പറഞ്ഞ്, […]

ശരണം വിളിയുടെ ശംഖൊലി കേട്ടുണരൂ…

ഇരുനിലം കോട് അമ്പലത്തിനു മുന്നിലെ മരച്ചുവട്ടിൽ കൽത്തറയിലിരുന്ന് ആ കാഷായധാരി നെഞ്ചു പൊട്ടിപ്പാടുകയാണ്. “മനം പേട്ട […]