അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ജയരാജ് മിത്ര
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.
കുറത്തിയും വിക്രമാദിത്യനും

മുറുക്കിച്ചുവപ്പിച്ച്, കുരങ്ങനേയും കൊണ്ടുനടക്കുന്ന കുറത്തിയെപ്പോലെ, കടും നിറമുള്ള പട്ടുചേല ചുറ്റിയിട്ടുവേണം പെണ്ണ്, കല്യാണപ്പന്തലില്‍ നില്‍ക്കാന്‍. കൊണ്ടുനടക്കാനുള്ളതല്ലേ… […]

മാഫിയ

തെറ്റ് മാത്രം കണ്ടുപിടിക്കുന്ന കണ്ണടയുണ്ടെന്നും; ഈ കണ്ണടയുടെ പരസ്യം ടീവിയില്‍ വരാറില്ലെന്നും ഒന്നില്‍ പഠിക്കുമ്പോഴേ മനസ്സിലായി. […]

താരതമ്യങ്ങള്‍

‘നിന്റെ മന്ത് കുറയുന്നുണ്ട്….’ ഞാനവനെയാശ്വസിപ്പിച്ചു. ‘നോക്ക്, എന്റെ കാലും നിന്റെ മന്തുകാലും തമ്മില്‍ വ്യത്യാസമില്ല പഴയപോലിപ്പോള്‍!!!’ […]

മരുഭൂമി പറയുന്നത്

പട്ടി കുരച്ചത് കള്ളനെ കണ്ടിട്ടൊന്നുമല്ല. എട്ടും പൊട്ടും തിരിയാത്ത മകള്‍, പാതിരാവില്‍ ഫോണ്‍ ഡയല്‍ ചെയ്തപ്പോഴാണ്. […]

പത്തോളം തളരുന്ന കവണകള്‍

ഉച്ചതൊട്ട്, ‘ഞങ്ങളെ എപ്പളാ വിട്ടാക്കുക ടീച്ചര്‍…?’ എന്ന് സ്‌ക്കൂള്‍ത്തൊഴുത്തിലെ ചെറിയ കാലിപ്പിള്ളേരെല്ലാം കരഞ്ഞുകൊണ്ടേയിരുന്നു. 5 മുതല്‍ […]

സ്വം

എന്‍വിരലേത്, നിന്‍വിരലേതെന്നറിയാതെ സ്‌നേഹം കോര്‍ത്ത്, ചങ്ങലകളില്‍ നിന്നവര്‍. പൊരിവെയിലില്‍ ഒരുമിച്ച്, കൊടിക്കീഴില്‍ – ആ ഇത്തിരിത്തണലില്‍ […]

കായജം കർമ്മജം വാ

Actors Prof. GOVINDANKUTTY KARTHA, M THANKAMANI, SIVAPRASAD MENON, FIROZ K PADINJARKARA, AARYA, […]

പ്രയോജകം

പൊടിക്ക് സമ്മതിക്കില്ല, ഒന്നിനും; ബന്ധുക്കളുമതെ, സുഹൃത്തുക്കളുമതെ. ‘കല്ല്യാണം വേണ്ടാ…’ ന്ന് നൂറ്റൊന്നുവട്ടം പറഞ്ഞു. സമ്മതിച്ചില്ല. ഇപ്പോഴിതാ […]

പുസ്തകപ്പുഴു

വീട് ഇന്റീരിയര്‍ ചെയ്ത ആള്‍ ബഹുകേമന്‍. വെറും അട്ടപ്പെട്ടിയും തെര്‍മോക്കോളും കൊണ്ട്, ഭഗവത്ഗീതയുടെയും ബൈബിളിന്റെയും ഖുറാന്റെയുമൊക്കെ […]

ഓണക്കവിതകൾ – 2020

അത്തം ‘ഞാനിട്ടൊരത്തക്കളത്തിനേക്കാളുമീ പൂക്കളം ചന്തമെ’ന്നോതി നീ പൂക്കളം കാണുന്ന പൂമ്പാറ്റയായ് നിന്നു, കൺകളാൽ പൂണാരമണിയിച്ചു നിന്നു […]

ചതുരക്കാഴ്ചകള്‍

ഈ കുട്ടി ഇങ്ങനെയാണ്. ഈയിടെയായി എല്ലാ കുട്ടികളും ഇങ്ങനെയാണ്. ടീച്ചറുടെ മുഖത്ത് തുറിച്ചുനോക്കിയിരിക്കും. ഇമവെട്ടാതെ, ചോദ്യം […]

സ്‌പെഷ്യലിസം

പേനാക്കത്തികൊണ്ട് ചൂണ്ടുവിരലൊന്ന് മുറിച്ചുനോക്കി, ദേഹത്തിന്റെ ഉടമസ്ഥന്‍. നേരാംവണ്ണം ചികിത്സിക്കുമോ എന്നൊന്നറിയണമല്ലോ….. ചോരവീഴ്ത്തിക്കരയുന്ന വിരലിനെയും താങ്ങി, ഓടിപ്പാഞ്ഞ്, […]